Blogs

തേനീച്ചക്കൂട്, ജൈവപ്രതിരോധത്തിന് ചിരട്ടക്കപ്പ് ; നിര്‍മ്മാണത്തിന് സൂത്രവിദ്യ

തേനീച്ചക്കൂട്, ജൈവപ്രതിരോധത്തിന് ചിരട്ടക്കപ്പ് ; നിര്‍മ്മാണത്തിന് സൂത്രവിദ്യ

തുരുമ്പിക്കാത്തമികവുറ്റതേനീച്ച സ്റ്റാന്‍ഡുകള്‍ٹയഥേഷ്ടംഅഴിച്ച്മാറ്റാവുന്നതുംകൂട്ടിയോജിപ്പിക്കാവുന്നതുംٹശത്രുകീട പ്രതിരോധത്തിന് സ്റ്റാന്‍ഡില്‍ ചിരട്ടക്കപ്പും ഷെയ്ഡും. ഏറെ മനോഹരം,ഗുണപ്രദം. ഏതൊരുതേനീച്ച വളര്‍ത്തുകാരനും ഈ സ്റ്റാന്‍ഡ് കാണുമ്പോള്‍ മനസ്സില്‍സ്വയം പറയാതിരിക്കാനാവില്ല. കാരണംമരക്കാലുകളില്‍ഉറപ്പിച്ചിരിക്കുന്ന തേന്‍കൂടുകളില്‍ നിന്ന് നേരിടുന്ന തിക്താനുഭവങ്ങളുംകഷ്ടനഷ്ടങ്ങളും അനുഭവിച്ചവര്‍ക്കുമാത്രമെഅതറിയൂ. കൈയ്യെത്തും ദൂരത്ത്മികച്ച ജൈവപ്രതിരോധം തീര്‍ക്കാവുന്ന ഈച്ചപ്പെട്ടിക്കാലുകള്‍ഓരോതേനീച്ച കര്‍ഷകന്‍റെയുംസ്വപ്നമാണ്. മ

Aug 29, 2025
Bee keeping
PT Thampi, The honey man from Alakode

PT Thampi, The honey man from Alakode

Sri, Thmapi, the man with an experience of 40 years in the field of bee keeping has several innovations to his same.

Aug 29, 2025
Apiculture
Under the Mango Tree and CBRTI Pune Stingless Bee Training

Under the Mango Tree and CBRTI Pune Stingless Bee Training

We arranged a training session specially for Dr. Daisy and Under the Mango Tree from Pune. They were here for 3 days on a stretch with intensive training on Stingless bee rearing. We also did one complete day on how to make stingless bee boxes made from wooden and PVC boxes. Also we passed on the measurements so that bees can live in optimum temperatre and also they collect honey in a seprate chamber rather than with the broad. We also taught them how to catch wild stingless bee into new bee boxes, Colony division, Honey extraction, etc)

Aug 29, 2025
ചെറുതേനീച്ചയുംചെറുതല്ലാത്ത ചിലഅറിവുകളും

ചെറുതേനീച്ചയുംചെറുതല്ലാത്ത ചിലഅറിവുകളും

പോഷകങ്ങളുടെകലവറയാണ് ചെറുതേന്‍.അനവധി രോഗങ്ങള്‍ക്കും പ്രതിവിധി. പ്രകൃതിയുടെപാകംചെയ്യപ്പെടുന്ന ഭക്ഷണം;വരദാനം ഈതിരുമധുരം. ആരോഗ്യസംരക്ഷണത്തിനുംരോഗപ്രതിരോധത്തിനും അത്യുത്തമം. ചെറുതേനിന്‍റെഈഗുണങ്ങള്‍ഇന്നു മനുഷ്യസമൂഹംതിരിച്ചറിഞ്ഞിരിക്കുന്നു. ചെറുതേനിന്‍റെ ഉപഭോഗം ഇത്രയധികം വര്‍ദ്ധിച്ച കാലഘട്ടംഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോഎന്ന്സംശയമാണ്. എന്നാല്‍ ഉപഭോഗത്തിനനുസരിച്ച് ഉല്‍പാദനം ഉണ്ടാകുന്നില്ലഎന്നത്ചെറുതേനിന്‍റെവില വര്‍ദ്ധനവിന് വഴിതെളിച്ചു.

Aug 29, 2025
Stingless Bee
All categories
Flash Sale
Todays Deal